നാളെ മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ വിതരണം ആരംഭിക്കും
വാക്സിനേഷന്‍ ലഭ്യമാകുന്നതിനും, വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവക്കുന്നതിനുമായി www.cowin.gov.in എന്ന വെബ്സൈറ്റില്‍ രജിസ്ടര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും മുന്‍ഗണന ക്രമം അനുസരിച്ച് വാക്സിന്‍ ലഭ്യമാക്കും